Header Ads Widget

Responsive Advertisement

മഹാരാഷ്ട്രയിൽ വൻ ബാങ്ക് കവർച്ച; 57 ലക്ഷം രൂപ കൊള്ളയടിച്ചതായി പൊലീസ്

മഹാരാഷ്ട്രയിൽ വൻ ബാങ്ക് കൊള്ള. ലാത്തൂരിലെ ഗ്രാമീൺ ബാങ്കിൽ നിന്ന് അര കോടിയിലേറെ മോഷ്ട്ടാക്കൾ കവർന്നു. 27 ലക്ഷം രൂപയും, 22 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളുമാണ് നഷ്ടമായത്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. 14 ഗ്രാമങ്ങളിൽ നിന്നുള്ളവരുടെ അക്കൗണ്ടുകളാണ് ബാങ്കിലുള്ളത്. ലാത്തൂരിലെ നഗർ പഞ്ചായത്ത് കെട്ടിടത്തിലെ മഹാരാഷ്ട്ര ഗ്രാമീൺ ബാങ്കിലാണ് കവർച്ച നടന്നത്. തിങ്കളാഴ്ച രാവിലെ ബാങ്ക് തുറക്കാൻ എത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിയുന്നത്. ബാങ്കിന്റെ പ്രധാന വാതിൽ തകർന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. […]

from Twentyfournews.com https://ift.tt/JXVE6Si
via IFTTT

Post a Comment

0 Comments