കനത്ത മഴയെ തുടർന്ന് തൃശൂർ ജില്ലയിൽ ഉരുൾപ്പൊട്ടൽ. പാലപ്പിള്ളി ചൊക്കന വനമേഖലയിലാണ് ഉരുൾപ്പൊട്ടൽ ഉണ്ടായത്. മുപ്ലി പുഴയിൽ നീരൊഴുക്ക് കൂടിയാതായി വനം വകുപ്പ് അറിയിച്ചു. ഉദ്യോഗസ്ഥർ മേഖലയിൽ പരിശോധന നടത്തി. ഉരുൾപ്പൊട്ടലിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം കൊല്ലം ജില്ലയിലും തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. എറണാകുളം ജില്ലയുടെ വിവിധയിടങ്ങളിലും കോട്ടയം ജില്ലയിലും മഴയുണ്ട്. പത്തനംതിട്ടയിലും കനത്തമഴ തുടരുകയാണ്. കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ മലയോര മേഖലയില്‍ അതീവ ജാഗ്രതാനിര്‍ദേശം നല്‍കി. നീരൊഴുക്ക് ശക്തമായതിനെ […]
from Twentyfournews.com https://ift.tt/fz469BM
via IFTTT

0 Comments