Header Ads Widget

Responsive Advertisement

കൈക്കൂലി വാങ്ങി; അരൂർ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് പിടികൂടി

കൈക്കൂലി വാങ്ങിയ അരൂർ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് പിടികൂടി. പഞ്ചായത്ത് സെക്രട്ടറി പി.വി മണിയപ്പനെ ആലപ്പുഴ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. കെട്ടിട പെർമിറ്റ് നൽകുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് പിടികൂടിയത്. എരമല്ലൂർ ചെമ്മാട് ക്ഷേത്രത്തിനു സമീപം വച്ചു രാത്രിയിൽ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. Story Highlights: Aroor Panchayat Secretary bribery case

from Twentyfournews.com https://ift.tt/wkVvtdg
via IFTTT

Post a Comment

0 Comments