Header Ads Widget

Responsive Advertisement

‘വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള ബില്ല് റദ്ദാക്കിയത് മുസ്ലിം നേതാക്കളുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന്’; വി.അബ്ദുറഹ്മാന്‍

വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട തീരുമാനം റദ്ദാക്കിയത് മുസ്ലിം മതനേതാക്കളുമായുള്ള ചര്‍ച്ചയെ തുടര്‍ന്നെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ നിയമസഭയില്‍. വഖഫ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടതിനെതിരെ മുസ്ലിം സംഘടനകള്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. ജിഫ്രി മുത്തുക്കോയ തങ്ങള്‍, എ പി അബൂബക്കര്‍ മുസലിയാര്‍ തുടങ്ങിയവരുമായി മുഖ്യമന്ത്രി സംസാരിച്ചെന്നും തീരുമാനത്തെ പ്രതിപക്ഷം സ്വാഗതം ചെയ്തതില്‍ സന്തോഷമുണ്ടെന്നും വി അബ്ദുറഹ്മാന്‍ നിയമസഭയില്‍ പറഞ്ഞു. ‘ബില്ലുമായി ബന്ധപ്പെട്ട തീരുമാനം പ്രതിപക്ഷ നേതാവും പ്രതിപക്ഷ ഉപനേതാവും സ്വാഗതം ചെയ്തതിനെ അഭിനന്ദിക്കുന്നു. ബില്ലിനെ […]

from Twentyfournews.com https://ift.tt/Zr8YMcJ
via IFTTT

Post a Comment

0 Comments