റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതുപോലെ തങ്ങളിൽ നിന്നും എണ്ണ വാങ്ങണമെന്ന് ആവശ്യപ്പെട്ട് ഇറാൻ. യുക്രൈൻ യുദ്ധത്തിന് പിന്നാലെ റഷ്യയ്‌ക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ എണ്ണ ഇറക്കുമതിക്ക് ഉപരോധം ഏർപ്പെടുത്തിയെങ്കിലും ഇന്ത്യ ഇത് അവഗണിച്ച് മുൻപോട്ടു പോകുകയായിരുന്നു. ഈ രീതിയിൽ ഇറാനെതിരായ അമേരിക്കയുടെ ഏകപക്ഷീയ ഉപരോധം അവഗണിക്കണമെന്നാണ് ആവശ്യം. ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയുടെ ഭാഗമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഈ വിഷയം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഉന്നയിക്കുമെന്നാണ് സൂചനകൾ. ഉസ്‌ബെക്കിസ്ഥാനിലെ സമാർഖണ്ഡിലാണ് ഈ മാസം […]
from Twentyfournews.com https://ift.tt/D8R0Ytm
via IFTTT

0 Comments