വിദേശികൾക്ക് യു.എ.ഇയിൽ സ്വന്തം സ്‌പോൺസർഷിപ്പിൽ താമസിച്ച് വെർച്വലായി ജോലി ചെയ്യാവുന്ന റിമോട്ട് വർക്ക് വിസ അടുത്ത മാസം മുതൽ നൽകും. ഒരു വർഷമാണ് കാലാവധി. മാസം കുറഞ്ഞത് 5,000 യു.എസ് ഡോളർ ശമ്പളമുള്ളവർക്ക് അപേക്ഷിക്കാം. വിദേശ കമ്പനികളിൽ വെർച്വലായി ജോലി ചെയ്യുന്നവർക്ക് യു.എ.ഇയിൽ താമസിക്കാൻ കഴിയും. കുടുംബത്തെയും കൊണ്ടുവരാനാകും. ഫെഡറൽ അതോറിട്ടി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. Read Also: യു.എ.ഇയിൽ ഇലക്ട്രിക് കാർഗോ വിമാനം വരുന്നു; സുപ്രധാന […]
from Twentyfournews.com https://ift.tt/qIL1fZX
via IFTTT

0 Comments