Header Ads Widget

Responsive Advertisement

പൈലറ്റിന് വഴിയൊരുങ്ങുമോ? രാജസ്ഥാന്‍ മുഖ്യമന്ത്രിയെ ഇന്നറിയാം

രാജസ്ഥാനിലെ പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് വൈകിട്ട് ഏഴിന് ജയ്പൂരില്‍ നടക്കും. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാനാണ് സാധ്യത. അജയ് മാക്കനും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും യോഗത്തില്‍ പങ്കെടുക്കും.(new chief minister for rajasthan) എംഎല്‍എമാരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ച് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. സോണിയ ഗാന്ധിയുടെ നിര്‍ദേശപ്രകാരം മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കാണ് നിരീക്ഷണ ചുമതല. നേരത്തെ അജയ് മാക്കന്‍ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകുമെന്ന് ഒരു […]

from Twentyfournews.com https://ift.tt/5GtAYSR
via IFTTT

Post a Comment

0 Comments