തമിഴ്നാട്ടിലെ മധുരയിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിന് നേരെ പെട്രോൾ ബോംബ് ഏറിഞ്ഞു. മധുര ജില്ലയിലെ മധുര ഹൗസിംഗ് ബോർഡ് ഏരിയയിൽ കൃഷ്ണൻ എന്ന ആർഎസ്എസ് പ്രവർത്തകന്റെ വീടിന് നേരെയാണ് ബോംബ് ആക്രമണം ഉണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളെ എൻഐഎ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അക്രമണം നടന്നിരിക്കുന്നത്.(petrol bomb attack on bjp leaders house in madurai) Read Also: ‘ലോട്ടറി എടുത്ത ശേഷം രണ്ട് തവണ നികുതി അടയ്‌ക്കേണ്ടി […]
from Twentyfournews.com https://ift.tt/iNWZAd0
via IFTTT

0 Comments