Header Ads Widget

Responsive Advertisement

മിനറൽ വാട്ടർ കുപ്പികൾക്കുള്ളിൽ ചാരായം; കൊല്ലം എഴുകോണിൽ കാടുപിടിച്ചു കിടന്ന പ്രദേശത്ത് കണ്ടെത്തിയത് വൻവാറ്റുകേന്ദ്രം

ആൾപ്പാർപ്പില്ലാതെ കാടുപിടിച്ചു കിടന്ന പ്രദേശത്ത് വൻ വാറ്റുകേന്ദ്രം കണ്ടെത്തി. കൊല്ലം എഴുകോൺ വൈദ്യർ മുക്കിനു സമീപത്താണ് വാറ്റുകേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇവിടെ നിന്നും കന്നാസുകളിലും കുപ്പികളിലും പാത്രങ്ങളിലുമായി ശേഖരിച്ച് വച്ചിരുന്ന 40 ലിറ്റർ ചാരായവും 300 ലിറ്റർ കോടയും എക്സൈസ് സംഘം പിടികൂടി. കൊട്ടാരക്കര എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.എ സഹദുള്ളയുടെ നേത്രത്വത്തിൽ എഴുകോൺ പവിത്രേശ്വരം ഭാഗത്തു നടത്തിയ റെയ്‌ഡിലാണ് വാറ്റു കേന്ദ്രം കണ്ടെത്തിയത്. ( 40 liters of alcoholic drink seized in Kollam ). […]

from Twentyfournews.com https://ift.tt/NYH2eJ9
via IFTTT

Post a Comment

0 Comments