കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുക്കാനുള്ള പ്രമേയം പാസാക്കി ഛത്തീസ്ഗഢ് കോണ്‍ഗ്രസ്. ഞായറാഴ്ച ചേര്‍ന്ന ഛത്തീസ്ഗഡ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ യോഗത്തിലാണ് പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, സംസ്ഥാന ഘടകം മേധാവി മോഹന്‍ മര്‍കം, എഐസിസി ജനറല്‍ സെക്രട്ടറി പിഎല്‍ പുനിയ 310 പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ പങ്കെടുത്ത എല്ലാ നേതാക്കളും പ്രമേയത്തെ പിന്തുണച്ചതായും രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നും മുഖ്യമന്ത്രി ബാഗേല്‍ പറഞ്ഞു. ‘മറ്റ് സംസ്ഥാനങ്ങളിലും സമാനമായ […]
from Twentyfournews.com https://ift.tt/C7zYcdH
via IFTTT

0 Comments