വിരമിച്ച ജഡ്ജിമാരുടെ പുനര്‍നിയമനത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി സുപ്രിംകോടതി. കെട്ടിക്കിടക്കുന്ന കേസുകള്‍ പരിഗണിക്കാന്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കാനുള്ള നീക്കത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ടോ എന്ന് സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു.(Supreme court asks centre about reappointment of retired judges) ഏത് കേസിലും വേഗത്തില്‍ നീതി ലഭിക്കുമെന്ന ജുഡീഷ്യറിയുടെ വാഗ്ദാനത്തിന് ജഡ്ജിമാരുടെ എണ്ണത്തില്‍ കുറവ് കാരണം തിരിച്ചടി നേരിടുന്നതായി കോടതി നിരീക്ഷിച്ചു. രാജ്യത്തെ 25 ഹൈക്കോടതികളിലായി 60 ലക്ഷം കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട്. ജഡ്ജിമാരുടെ പുനര്‍ […]
from Twentyfournews.com https://ift.tt/1ZtjcMl
via IFTTT

0 Comments