തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന തൊഴില്‍ സഭകള്‍ക്ക് ഇന്ന് തുടക്കമാകും. തൊഴില്‍ സഭയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. തൊഴിലന്വേഷകരെ തിരിച്ചറിഞ്ഞ് അനുയോജ്യമായ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുകയും, കേരളത്തിലും രാജ്യത്ത് അകത്തും പുറത്തുമുള്ള തൊഴിലിലേക്ക് നയിക്കുകയുമാണ് സഭകളുടെ ലക്ഷ്യം. പിണറായി ഗ്രാമപഞ്ചായത്ത് കൺവെൻഷൻ സെന്ററില്‍ രാവിലെ 10 മണിക്കാണ് പരിപാടി. മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എംപിമാരായ കെ സുധാകരൻ, വി ശിവദാസൻ എന്നിവരും പങ്കെടുക്കും. ആയിരത്തില്‍ […]
from Twentyfournews.com https://ift.tt/wecKUnl
via IFTTT

0 Comments