സംസ്ഥാനത്തെ ലേബർ സഹകരണസംഘങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്കു സംഘടിതമായി പരിഹാരം നേടിയെടുക്കാനുള്ള തീരുമാനത്തോടെ ലേബർ സംഘങ്ങളുടെ മൂന്നുദിവസത്തെ സംസ്ഥാനതലസെമിനാറും ശില്പശാലയും സമാപിച്ചു. സംസ്ഥാനത്തെ വിവിധ ലേബർ സഹകരണസംഘങ്ങളെ പ്രതിനിധീകരിച്ച് 526 പേർ കെഎല്‍സിസിഎസ്ഡബ്ല്യൂഎ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തു. സഹകരണ സംഘങ്ങൾക്കു ലഭിച്ചിരുന്ന ആനുകൂല്യങ്ങളില്‍ ചിലതു റദ്ദാക്കിയപ്പോള്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റീസ് വെല്‍ഫെയര്‍ അസോസിയേഷൻ അവ പുനഃസ്ഥാപിച്ചതു പോലെ, മറ്റു പ്രശ്നങ്ങൾക്കും സംഘടനയിലൂടെ പരിഹാരം നേടാന്‍ ശ്രമിക്കണമെന്ന് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത ടി.പി രാമകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. സഹകരണപ്രസ്ഥാനങ്ങളെ […]
from Twentyfournews.com https://www.twentyfournews.com/2022/09/17/problems-of-labor-groups-should-be-solved-through-organization-tp-ramakrishnan.html
via IFTTT

0 Comments