അഞ്ചു വയസുകാരിയെ തെരുവ് നായ ആക്രമിച്ചു. എറണാകുളം കുമ്പളം സ്വദേശിയായ ആത്മികയെ ആണ് ശരീരമാസകലം ആക്രമിച്ച് പരിക്കേൽപ്പിച്ചത്. സ്കൂൾ വിട്ടു വന്നതിനു ശേഷം വീടിന് സമീപം നിന്ന് കളിക്കുകയായിരുന്നു കുട്ടി. ഇതിനിടെയാണ് നായയുടെ ആക്രമണം. ഓടിയെത്തിയ നായയെ കണ്ട് പേടിച്ച കുട്ടിയെ കൈ മുതൽ കാൽ വരെ കടിച്ചു പരിക്കേൽപ്പിച്ചു. ആക്രമിക്കുന്നത് കണ്ട കുട്ടിയുടെ അമ്മ ഓടിയെത്തി തെരുവ് നായയെ അടിച്ചോടിച്ച ശേഷം എറണാകുളം ജന. ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. Read Also: നായ്ക്കളെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയാൽ പ്രശ്നം […]
from Twentyfournews.com https://ift.tt/zjdFP4H
via IFTTT

0 Comments