മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനത്തിലേക്കെത്താനാകാതെ രാജസ്ഥാന്‍ കോണ്‍ഗ്രസ്. അശോക് ഗെഹ് ലോട്ടുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സംസാരിച്ചു. എംഎല്‍എമാര്‍ അതൃപ്തരാണെന്നും കാര്യങ്ങള്‍ തന്റെ കയ്യിലല്ലെന്നും ഗെഹ്‌ലോട്ട് കെ സി വേണുഗോപാലിനെ അറിയിച്ചു. രാത്രി വൈകിയും ചര്‍ച്ചകളും അസ്വാരസ്യങ്ങളും തുടരുന്നതിനിടെ സോണിയാ ഗാന്ധിയും ഇടപെടുകയാണ്. പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാന്റിന്റെ നീക്കം പാളിയതോടെ ഗെഹ്‌ലോട്ട് പക്ഷ എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്താന്‍ നിരീക്ഷകര്‍ക്ക് സോണിയ ഗാന്ധി നിര്‍ദേശം നല്‍കി. അശോക് ഗെഹ്‌ലോട്ട്, നിരീക്ഷകര്‍ എന്നിവരുമായി നാല് എംഎല്‍എമാര്‍ കൂടിക്കാഴ്ച […]
from Twentyfournews.com https://ift.tt/xaOEMZA
via IFTTT

0 Comments