ഗാന്ധി ജയന്തി ദിനത്തില്‍ 3500 കിലോമീറ്റര്‍ പദയാത്രയ്ക്ക് തുടക്കം കുറിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ജന്‍ സൂരജ് പദയാത്രയെന്നാണ് പ്രശാന്ത് കിഷോറിന്റെ യാത്രയുടെ പേര്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെയാണ് പ്രശാന്ത് കിഷോറിന്റെ പദയാത്രയെന്നത് ഏറെ ശ്രദ്ധേയമാണ്. (Prashant Kishor starts Jan Suraj padyatra) 1917ല്‍ മഹാത്മാ ഗാന്ധി ആദ്യ സത്യാഗ്രഹ മുന്നേറ്റത്തിന് തുടക്കമിട്ട വെസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ഭീതിഹാര്‍വ ആശ്രമത്തില്‍ നിന്നാണ് പ്രശാന്ത് കിഷോര്‍ പദയാത്ര ആരംഭിച്ചത്. പദയാത്രയിലൂടെ ബിഹാര്‍ […]
from Twentyfournews.com https://ift.tt/9cSTjnm
via IFTTT

0 Comments