Header Ads Widget

Responsive Advertisement

മുലായം സിംഗ് യാദവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് സമാജ്‌വാദി പാര്‍ട്ടി; അഖിലേഷിനെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി

സമാജ്‌വാദി പാര്‍ട്ടി സ്ഥാപക നേതാവായ മുലായം സിംഗിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഇന്ന് മുലായം സിംഗ് യാദവിനെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ട്വിറ്ററിലൂടെയാണ് സമാജ്‌വാദി പാര്‍ട്ടി മുലായത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ പങ്കുവച്ചത്. (Mulayam Singh Yadav stable, says SP PM Modi speaks to Akhilesh) സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനും മുലായത്തിന്റെ മകനുമായ അഖിലേഷ് യാദവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി തവണ ഫോണില്‍ […]

from Twentyfournews.com https://ift.tt/oPzGcT4
via IFTTT

Post a Comment

0 Comments