Header Ads Widget

Responsive Advertisement

സൗത്ത് ആഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തോൽവി; സഞ്ജു ടോപ്പ് സ്കോറർ

സൗത്ത് ആഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോൽവി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ സൗത്ത് ആഫ്രിക്ക ഡേവിഡ് മില്ലറിന്റെയും (75*), ഹെന്റിച്ച് ക്ലാസന്റെയും (74) കരുത്തിൽ 40 ഓവറില്‍ 249 റണ്‍സാണ് നേടിയത്. എന്നാൽ 250 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് 40 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ഏകദിനത്തിലെ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോറാണ് ലഖ്‌നൗവില്‍ പിറന്നത്. ശ്രേയസ് അയ്യര്‍ (50), ഷാര്‍ദുല്‍ ഠാക്കൂര്‍ (33) മികച്ച പ്രകടനം […]

from Twentyfournews.com https://ift.tt/gVhrAsu
via IFTTT

Post a Comment

0 Comments