ഗാംബിയയിലെ 66 കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് പുറത്തിറക്കിയ മെയ്ഡന്‍ ഫാര്‍മയുടെ കഫ്‌സിറപ്പുകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നില്ലെന്ന് കേന്ദ്രം. ഈ ഇന്ത്യന്‍ ഫാര്‍മസി കഫ്‌സിറപ്പുകള്‍ നിര്‍മിക്കുന്നത് കയറ്റുമതി ചെയ്യാനാണെന്നും ഇന്ത്യയില്‍ ഇവ യാതൊന്നും വില്‍ക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കഫ്‌സിറപ്പിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. (Cough Syrups Linked To Gambia Child Deaths Were Not Sold In India: Centre) ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചത് ഇന്ത്യന്‍ നിര്‍മിത […]
from Twentyfournews.com https://ift.tt/QfahVWD
via IFTTT

0 Comments