Header Ads Widget

Responsive Advertisement

കൈകോര്‍ത്ത് അതിവേഗം…; സിദ്ധരാമയ്യയെ ഓടാന്‍ പ്രേരിപ്പിച്ച് രാഹുല്‍ ഗാന്ധി; ഒരുമിച്ച് ഓട്ടം; വൈറല്‍ വിഡിയോ

കേരളത്തില്‍ വലിയ സ്വീകാര്യത നേടിയ ശേഷം കര്‍ണാടകയിലേക്ക് പ്രവേശിച്ച രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ആവേശം തീരെക്കുറഞ്ഞിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളും ദൃശ്യങ്ങളും തെളിയിക്കുന്നത്. പദയാത്ര ചെയ്യുന്ന തന്റെ ഊര്‍ജം സിദ്ധരാമയ്യ അടക്കമുള്ള സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളിലേക്ക് കൂടി രാഹുല്‍ പകരുന്ന കൗതുകക്കാഴ്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ശ്രദ്ധ നേടുന്നുണ്ട്. തനിക്കൊപ്പം ഓടാന്‍ രാഹുല്‍ ഗാന്ധി കര്‍ണാടക മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രേരിപ്പിക്കുന്ന വിഡിയോ വലിയ രീതിയില്‍ വൈറലാകുകയാണ്. (Siddaramaiah accepts Rahul’s invite and run viral […]

from Twentyfournews.com https://ift.tt/hz6Akqb
via IFTTT

Post a Comment

0 Comments