മൂന്നാര്‍ നൈമക്കാട് എസ്‌റ്റേറ്റിലിറങ്ങിയ കടുവയുടെ ദൃശ്യങ്ങള്‍ പുറത്ത്. യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കടുവയ്ക്കായി വനം വകുപ്പ് ദൗത്യ സംഘമുള്‍പ്പെടെ തിരച്ചില്‍ തുടരുകയാണ്. അക്രമകാരിയായ കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചിട്ടുണ്ട്. ജനങ്ങളുടെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് വനം വകുപ്പിന്റെ നടപടി. തൊഴുത്തില്‍ കെട്ടിയിരുന്നത് ഉള്‍പ്പടെ പത്ത് പശുക്കളെയാണ് കടുവ കഴിഞ്ഞ ദിവസങ്ങളില്‍ കൊന്നത്. പലയിടങ്ങളില്‍ കുടുവെച്ചതിനാല്‍ രാത്രിയോടെ കടുവ കുടുങ്ങുമെന്നായിരുന്നു വനപാലകരുടെ പ്രതീക്ഷ. എന്നാല് കടുവ കുടുങ്ങിയില്ല. ഒരേ സ്ഥലത്തു തന്നെ കടുവ എത്തുന്നത് കുറവാണ്. മയക്കുവെടി […]
from Twentyfournews.com https://ift.tt/F72nlCJ
via IFTTT

0 Comments