Header Ads Widget

Responsive Advertisement

വിഐപി പരിഗണന വേണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു; കോടിയേരിയെ ചികിത്സിച്ച ഡോക്ടര്‍

അസുഖബാധിതനായിരുന്നപ്പോഴും അസാമാന്യ ഊര്‍ജം പ്രസരിപ്പിച്ചിരുന്ന നേതാവാണ് കോടിയേരി ബാലകൃഷ്ണന്‍.രോഗക്ഷീണം അല്‍പം കുറഞ്ഞാല്‍ ആശുപത്രിവാസം ഒഴിവാക്കി പാര്‍ട്ടി പരിപാടികള്‍ക്ക് പോകുന്നതാണ് രീതി. ആശങ്കകള്‍ പ്രകടിപ്പിച്ചാല്‍ ആത്മവിശ്വാസം പകര്‍ന്നു നല്‍കുമെന്നും ചികിത്സിച്ച തിരുവനന്തപുരം ജിജി ഹോസ്പിറ്റലിലെ ഡോക്ടേഴ്‌സ് പറയുന്നു. ശരീരത്തെ തളര്‍ത്തുന്ന അര്‍ബുധബാധയെ ആത്മവിശ്വാസം കൊണ്ട് അതിജീവിക്കാനാകുമെന്നായിരുന്നു കോടിയേരിയുടെ വിശ്വാസം. ശാരീരികാവശതകളിലും നിരന്തരം ഊര്‍ജത്തിന്റെ ഉറവിടമായി. അനാരോഗ്യത്തിലും ആള്‍ക്കൂട്ടത്തോടും പാര്‍ട്ടി പരിപാടികളോടും ചേര്‍ന്നു. സാധാരണമായ ഈ ശുഭാപ്തിവിശ്വാസം ചികിത്സയിലും പുരോഗതിയുണ്ടാക്കിയെന്ന് ദീര്‍ഘകാലം പരിചരിച്ച തിരുവനന്തപുരം ജിജി ഹോസ്റ്റലിലെ ഡോ. ബോബന്‍ […]

from Twentyfournews.com https://ift.tt/aE8HwPy
via IFTTT

Post a Comment

0 Comments