മദീനയിലെ ഹറം പള്ളിയിൽ റൗളാ സന്ദർശനത്തിന് സ്ത്രീകൾക്കുള്ള സമയം ക്രമീകരിച്ചു. രാവിലെയും രാത്രിയുമായി ദിവസം 2 നേരമാണ് സ്ത്രീകൾക്ക് റൗളാ സന്ദർശിക്കാൻ അനുമതി നൽകുക. മദീനയിലെ മസ്ജിദുന്നബവി പള്ളിയിലെ റൗദ ഷരീഫിൽ പ്രാർഥന നിർവഹിക്കാൻ നേരത്തെ ബുക്ക് ചെയ്യണമെന്നാണ് നിർദേശം. സ്ത്രീകൾക്ക് റൗദ സന്ദർശിക്കാൻ പ്രത്യേക സമയം അനുവദിച്ചതായി ഹറം കാര്യാവിഭാഗം അറിയിച്ചു. ദിവസം 2 നേരമാണ് സ്ത്രീകൾക്ക് പ്രാർഥന നിർവഹിക്കാൻ അനുമതി നൽകുന്നത്. വെള്ളി അല്ലാത്ത ദിവസങ്ങളിൽ രാവിലെ 6 മണി മുതൽ 11 മണി […]
from Twentyfournews.com https://ift.tt/Tzxm3vp
via IFTTT

0 Comments