വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുടെ മൂന്നാം റീച്ചിലേയ്ക്കാവാശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള 11 (1) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചതായി വി.കെ പ്രശാന്ത് എം.എൽ.എ അറിയിച്ചു. മണ്ണറക്കോണം മുക്കോല വഴയില റോഡാണ് മൂന്നാം റിച്ചിൽ ഉൾപ്പെടുന്നത്. തിരുവനന്തപുരം താലൂക്കിലെ പേരൂർക്കട വില്ലേജിൽ നിന്നുള്ള ഭൂമിയാണ് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. വിജ്ഞാപനം സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപം ഉള്ളവർ 15 ദിവസത്തിനുള്ളിൽ തിരുവനന്തപുരം കിഫ്ബി യൂണിറ്റ് ഒന്നിലെ എൽ.എ സ്പെഷൽ തഹസിൽദാരെ രേഖാമൂലം അറിയിക്കണമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ട് […]
from Twentyfournews.com https://ift.tt/MLIzVZ0
via IFTTT

0 Comments