പൊലീസ് ഉദ്യോഗസ്ഥൻ്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയുതിർത്ത് ജമ്മു കശ്‌മീരിൽ യുവാവിനു ദാരുണാന്ത്യം. ജമ്മു കശ്‌മീരിലെ പുൽവാമയിലാണ് സംഭവം. ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് അബദ്ധത്തിൽ വെടിയുതിർത്തത്. വെടിയേറ്റ് പരുക്കേറ്റ മുഹമ്മദ് അഷ്റഫ് എന്ന യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. Story Highlights: Man dies policeman accidentally fires rifle pulwama
from Twentyfournews.com https://ift.tt/Mq6jE8S
via IFTTT

0 Comments