Header Ads Widget

Responsive Advertisement

കോടിയേരിയുടെ വേർപാട് പാർട്ടിക്കും പൊതു സമൂഹത്തിനും തീരാനഷ്ടം: മന്ത്രി വീണാ ജോർജ്

ആശയപരമായ വ്യക്തതയോടെ പാർട്ടിയെ നയിച്ച കരുത്തനായ നേതാവിനേയാണ് നഷ്ടമായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സൗമ്യമായി ഇടപെടലുകളോടെ ജനലക്ഷങ്ങളുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച നേതാവാണ് അദ്ദേഹം. കോടിയേരി ബാലകൃഷ്ണന്റെ വിയോഗം പാർട്ടിയ്ക്കും കേരളത്തിന്റെ പൊതു സമൂഹത്തിനും തീരാ നഷ്ടമാണ്. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുകയാണെന്ന് വീണാ ജോർജ് പറഞ്ഞു. ( Veena George condoled Kodiyeri Balakrishnan ). രോഗം മുർച്ഛിച്ച് ചികിത്സക്കായി ചെന്നൈയിലേക്ക് പോകുന്നതിന് മുൻപ് അവസാനമായി പങ്കെടുത്ത യോഗത്തിൽ കോടിയേരി യുവക്കളോടായി […]

from Twentyfournews.com https://ift.tt/Cr3O4Fi
via IFTTT

Post a Comment

0 Comments