കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുശോചിച്ച് സിപിഐഎം നേതാവ് പി. ജയരാജൻ. കോടിയേരിയുമായി അര നൂറ്റാണ്ടിലേറെ ഒന്നിച്ച് പ്രവർത്തിച്ച അനുഭവമാണുള്ളത്. സ്കൂൾ കാലം മുതൽ ഒന്നിച്ച് പ്രവർത്തിച്ചു. അക്കാലത്ത് തലശ്ശേരിയിൽ വെച്ച് ആർ.എസ്.എസിൻ്റെ ക്രൂര അക്രമത്തിന് ഇരയായി. ഒട്ടേറെ ഓർമ്മകൾ അദ്ദേഹവുമായുണ്ട്. കണ്ണൂർ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ നിസ്തുല പങ്ക് വഹിച്ചയാളാണ് കോടിയേരി. പാർട്ടിക്ക് ഇത് വലിയ നഷ്ടമാണ്. അന്ത്യശ്വാസം വരെയും പാർട്ടിക്കായി പ്രവർത്തിച്ചയാളെയാണ് നഷ്ടമായതെന്നും പി. ജയരാജൻ അനുസ്മരിച്ചു. ( P Jayarajan condoled Kodiyeri Balakrishnan ). […]
from Twentyfournews.com https://ift.tt/LJmhaDw
via IFTTT

0 Comments