ലൈസന്‍സ് ഇല്ലാത്ത നൂറുക്കണക്കിന് ലേബര്‍ ക്യാമ്പുകള്‍ ജിദ്ദയില്‍ ഒഴിപ്പിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാത്ത പല ക്യാമ്പുകള്‍ക്ക് പിഴ ചുമത്തിയതായും നഗരസഭ അറിയിച്ചു. ജിദ്ദ നഗര പരിധിയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 180 ലേബര്‍ ക്യാമ്പുകള്‍ ഒഴിപ്പിച്ചതായി നഗരസഭ അറിയിച്ചു. താമസ കെട്ടിടങ്ങളുടെ സുരക്ഷിതത്വവും, ലൈസന്‍സും ഉള്‍പ്പെടെയുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ പല ക്യാമ്പുകളും വീഴ്ച വരുത്തിയതായി പരിശോധനയില്‍ കണ്ടെത്തി. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് 934 ലേബര്‍ ക്യാമ്പുകളില്‍ നഗരസഭ ഇതിനകം പരിശോധന നടത്തി. Read Also: വടക്കഞ്ചേരി അപകടം; […]
from Twentyfournews.com https://ift.tt/E1AIg40
via IFTTT

0 Comments