പെന്‍ഷന്‍ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ സ്വിറ്റസര്‍ലന്‍ഡ് രാജ്യത്തെ പുരുഷന്മാരോട് വിവേചനം കാണിക്കുന്നുവെന്ന് യൂറോപ്യന്‍ മനുഷ്യാവകാശ കോടതി. വിധവകളോടും വിഭാര്യന്മാരോടും രാജ്യം രണ്ട് തരം സമീപനമാണ് കാണിക്കുന്നതെന്നും ഇത് വിവേചനമാണെന്നും ചൂണ്ടിക്കാട്ടി സ്വിസ് പൗരന്‍ സമര്‍പ്പിച്ച ഹര്‍ജി പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നിരീക്ഷണങ്ങള്‍. പെന്‍ഷന്‍ നിയമങ്ങള്‍ പുനപരിശോധിക്കണമെന്ന് കോടതി സ്വിറ്റസര്‍ലന്‍ഡിനോട് നിര്‍ദേശിച്ചു. (Switzerland discriminates against widowers, says European court) സ്ത്രീകള്‍ക്ക് ഭര്‍ത്താവ് മരിച്ചാല്‍ ജീവിതാവസാനം വരെ വിധവാ പെന്‍ഷന്‍ ലഭിക്കും. എന്നാല്‍ ഭാര്യയെ നഷ്ടപ്പെട്ട പുരുഷന് […]
from Twentyfournews.com https://ift.tt/oq1LJIa
via IFTTT

0 Comments