Header Ads Widget

Responsive Advertisement

കൊച്ചി തീരത്തെ വൻ ലഹരിക്കടത്ത്: മയക്കുമരുന്ന് എത്തിയത് പാകിസ്താനിൽ നിന്ന്

കൊച്ചി തീരത്തെ വൻ ലഹരിക്കടത്തിൽ മയക്കുമരുന്ന് എത്തിയത് പാകിസ്താനിൽ നിന്നെന്ന് എൻസിബി ഡെപ്യൂട്ടി ഡയറക്ടർ സഞ്ജയ് കുമാർ സിംഗ്. ഭീകര പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുകയാണോ ലക്ഷ്യമെന്ന് അന്വേഷിക്കും. ഇതുകൂടാതെ എൽ ടി ടി ഇ ബന്ധവും അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലഹരിക്കടത്ത് സാമ്പത്തിക നേട്ടത്തിനാണെന്നാണ് പ്രാഥമിക നിഗമനം. അഫ്ഗാനിസ്ഥാനിൽ നിന്ന് പാകിസ്താൻ വഴിയാണ് ലഹരിമരുന്ന് വിതരണം നടന്നത്. ലഹരിക്കടത്തിന് പിന്നില്‍ ഹാജി സലിം നെറ്റ്വര്‍ക്കാണ്. പാക് ആസ്ഥാനമായ ലഹരി റാക്കറ്റ് ആണ് ഹാജി സലിം ഗ്യാങ്ങ്. Read […]

from Twentyfournews.com https://ift.tt/cmoDybI
via IFTTT

Post a Comment

0 Comments