യുഎഇയില്‍ ജോലി നഷ്ടപ്പെട്ടവര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി ഇനി നിര്‍ബന്ധമാക്കുന്നു. രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തൊഴില്‍ രഹിതര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരണമെന്നാണ് പുതിയ നിബന്ധന. ജനുവരി 1 മുതല്‍ നിലവില്‍ വരുന്ന ഇന്‍ഷുറന്‍സ് പദ്ധതി രാജ്യത്തെ തൊഴില്‍ മന്ത്രാലയമാണ് പ്രഖ്യാപിച്ചത്.(UAE makes insurance for jobless people compulsory) യുഎഇയില്‍ ജോലി നഷ്ടപ്പെട്ടല്‍ അടിസ്ഥാന ശമ്പളത്തിന്റെ അറുപത് ശതമാനം മൂന്നുമാസം ലഭിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയാണ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. 2023 ജനുവരി 1നാണ് പദ്ധതി പ്രാബല്യത്തില്‍ വരിക. രാജ്യത്തെ […]
from Twentyfournews.com https://ift.tt/2hiXsA0
via IFTTT

0 Comments