സമസ്ത എന്ത് നടപടിയെടുത്താലും താൻ സുന്നിയായിരിക്കുമെന്ന് അബ്ദുൽ ഹകീം ഫൈസി അദൃശേരി. 25 വർഷമായി താൻ സമസ്തയുടെ പാതയിലാണ്. അതിൽ നിന്ന് ഒരു കാലത്തും വ്യതിചലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തി എന്നാരോപിച്ചാണ് അബ്ദുൽ ഹകീം ഫൈസിയെ സമസ്ത പുറത്താക്കിയത്. കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസുമായി (സിഐസി) ബന്ധപ്പെട്ട് വിശദീകരണം നൽകാൻ അവസരം വേണമെന്ന് ആവശ്യപ്പെട്ടതാണ് എന്ന് അദ്ദേഹം പ്രതികരിച്ചു. 25 കൊല്ലമായി ഇകെ സമസ്തയുടെ പാതയിലാണ്. സമസ്ത നടപടി എടുത്താലും താനെന്നും സുന്നിയായിരിക്കും.അതിൽ […]
from Twentyfournews.com https://ift.tt/1Wi4nFy
via IFTTT

0 Comments