ഉത്തരേന്ത്യയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഡൽഹി, ഉത്തരാഖണ്ഡ്, ബീഹാർ, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ രാത്രി 1.58നാണ് ഭൂചലനം ഉണ്ടായത്. റിക്റ്റർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം നേപ്പാളാണ്. ഭൂനിരപ്പിൽ നിന്നും 10 കിലോമീറ്റർ താഴെയാണ് പ്രഭവ കേന്ദ്രം. ഡൽഹിയിൽ 10 സെക്കന്റിൽ ഏറെ ഭൂചലനം അനുഭവപ്പെട്ടു. Story Highlights: Earthquake North India 6.3 magnitude Richter scale
from Twentyfournews.com https://ift.tt/2iYt4PA
via IFTTT

0 Comments