രണ്ട് ഈജിപ്ഷ്യൻ സ്വദേശികൾ ഷാർജയിലെ വ്യവസായ മേഖലയിൽ വെച്ച് കുത്തേറ്റുമരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഈജിപ്ഷ്യൻ സ്വദേശിയായ പ്രതിയെയും പൊലീസ് പിടികൂടി. സംഘട്ടനത്തിനിടയിൽ കുത്തേറ്റ ഏഷ്യൻ വംശജൻ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് സംഭവം നടന്നത്. Read Also: പറമ്പിലൂടെ വെള്ളം ഒഴുകുന്നത് സംബന്ധിച്ച് തർക്കം; കാലടിയിൽ മധ്യവയസ്കന് കുത്തേറ്റു പരുക്കേറ്റ ഏഷ്യൻ വംശജനാണ് പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിനോട് വെളിപ്പെടുത്തിയത്. ഉറങ്ങുകയായിരുന്ന ഈജിപ്ഷ്യൻ സ്വദേശികളെ പ്രതി കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തെളിവുകൾ ശേഖരിക്കുന്നതിനായി പൊലീസ് […]
from Twentyfournews.com https://ift.tt/K8fvUo7
via IFTTT

0 Comments