ഫുട്ബോള്‍ ലോകകപ്പ് ആവേശത്തോടൊപ്പം പുതിയ കായിക സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റും സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഗോള്‍ പദ്ധതിക്ക് ഇന്ന് തുടക്കമാകും. എറണാകുളം കടയിരുപ്പ് ഗവണ്മെന്റ് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ കായിക മന്ത്രി വി അബ്ദുറഹ്മാൻ പദ്ധതി ഉദ്ഘാടനം ചെയ്യും. കുന്നത്തുനാട് എംഎൽഎ വി.പി ശ്രീനിജൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്ദുസമദ് തുടങ്ങിയവർ പങ്കെടുക്കും. ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ 1000 കേന്ദ്രങ്ങളിലായി ഒരു ലക്ഷം കുട്ടികൾക്കുള്ള അടിസ്ഥാന ഫുട്ബോൾ […]
from Twentyfournews.com https://ift.tt/rkQgqA1
via IFTTT

0 Comments