പ്രവാസി സംരംഭകർക്കായി നോര്‍ക്ക സംഘടിപ്പിച്ചുവരുന്ന കാനറാ ബാങ്ക് വായ്പാ മേളയിൽ ഇന്ന് മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവർക്കും പങ്കെടുക്കാം. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കാണ് മേളയില്‍ പങ്കെടുക്കാൻ അവസരം. വായ്പാ മേള നടക്കുന്ന ജില്ലകളിലെ കാനറാ ബാങ്കുകളുടെ റീജണല്‍ ഓഫീസുകളിലാണ് വായാപാ മേള നടക്കുക. രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി മടങ്ങിവന്ന പ്രവാസികൾക്ക് പങ്കെടുക്കാം. പാസ്പോർട്ട്, ഫോട്ടോ എന്നിവ ഉൾപ്പെടെ തിരിച്ചറിയൽ രേഖകൾ സഹിതം ഹാജരാകണം. നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റ് […]
from Twentyfournews.com https://ift.tt/7wIOg6t
via IFTTT

0 Comments