കൊല്ലം ബീച്ചിലും പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലും വയലിൻ വായിച്ചുനടന്ന കുരീപ്പുഴ സ്വദേശി അലോഷ്യസ് ഫെർണാണ്ടസ് (78) അന്തരിച്ചു. കുടുംബവുമായി അകന്നുകഴിഞ്ഞ അലോഷ്യസ് വെള്ളിയാഴ്ച വൈകിട്ടാണ് കോയിവിള ബിഷപ്പ് ജറോം അഗതിമന്ദിരത്തിൽ മരിച്ചത്. സംസ്‌കാരം ശനിയാഴ്‌ച ഇരവിപുരം സെന്റ് ജോൺസ് വലിയപള്ളിയിൽ നടക്കും. ( aloysius fernandes passed away ). Read Also: പ്രശസ്ത കവിയും നോവലിസ്റ്റുമായ ടി പി രാജീവൻ അന്തരിച്ചു നേരത്തെ വിദേശ എയർലൈൻസിൽ ജോലിചെയ്‌തിരുന്ന അലോഷ്യസ് പിന്നീട് നാട്ടിലെത്തിയ ശേഷം വീട്ടുകാരുമായി അകന്നുകഴിയുകയായിരുന്നു. […]
from Twentyfournews.com https://ift.tt/GT2h9WS
via IFTTT

0 Comments