ഖത്തർ ലോകകപ്പിൽ ഡെൻമാർക്കിനെ തകർത്ത് ഫ്രാൻസ് നോക്കൗട്ടിൽ. ഗ്രൂപ്പ് ഡി മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജയം. ഫ്രാൻസിനായി സൂപ്പർതാരം കിലിയൻ എംബാപ്പേ ഇരട്ടഗോൾ നേടി. ആൻഡ്രിയാസ് ക്രിസ്റ്റിന്‍സണിലൂടെയാണ് ഡെൻമാർക്ക് ഗോൾ കണ്ടെത്തിയത്. മത്സരത്തിലൂട നീളം ഇരുടീമുകളും മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു. ആക്രമണവും പ്രത്യാക്രമണവും കണ്ട ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് 3 ഗോളുകൾ പിറന്നത്. 61 ആം മിനിറ്റിൽ എംബാപ്പേയിലൂടെ ഫ്രാൻസ് മുന്നിൽ എത്തി. മുന്നേറ്റത്തിനൊടുവില്‍ ഇടത് വിങ്ങില്‍ നിന്ന് ഒളിവര്‍ ജിറൂഡ് നല്‍കിയ […]
from Twentyfournews.com https://ift.tt/xPnEwjK
via IFTTT

0 Comments