ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തിൻ്റെ ആദ്യപകുതി പിന്നിടുമ്പോൾ ഇംഗ്ലണ്ടിനെ തളച്ച് യുഎസ്എ. അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന മത്സരമാണ് ഇരുവരും നടത്തുന്നത്. ആദ്യ 10 മിനിറ്റിൽ ആക്രമിച്ച കളിച്ച ഇംഗ്ലീഷ് പടയുടെ ശൈലി മാറ്റിക്കാൻ അമേരിക്കൻ താരങ്ങൾക്ക് കഴിഞ്ഞു. പന്ത് പിടിച്ചു കളിച്ച ഇംഗ്ലണ്ട് ഇടയ്ക്ക് ഗോൾ അവസരം സൃഷ്ടിച്ചെങ്കിലും അമേരിക്കൻ പ്രതിരോധ മതിലിൽ തട്ടി തെറിച്ചു. 10 ആം മിനിറ്റിൽ ലഭിച്ച അവസരം ഹാരി കെയ്നിന് വലയിലെത്തിക്കാനായില്ല. സ്റ്റെർലിങ്ങിന്റെ അറ്റാക്കിങ് റണ്ണിനൊടുവിൽ സാക്ക […]
from Twentyfournews.com https://ift.tt/WzbQCUf
via IFTTT

0 Comments