കേരള വി.സിയായിരുന്ന വി.പി.മഹാദേവന്‍പിള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിശദീകരണം നല്‍കി. യോഗ്യതയുള്ളതിനാലാണ് വി.സിയായതെന്നും ചട്ടപ്രകാരമാണ് നിയമനമെന്നുമാണ് വിശദീകരണത്തിൽ പറയുന്നു. Read Also: ട്വിറ്ററിന്റെ മാറ്റങ്ങള്‍ക്ക് ഇന്ത്യന്‍ വംശജന്റെ സഹായം തേടി മസ്‌ക്; ആരാണ് ശ്രീറാം കൃ്ഷണന്‍? മഹാദേവന്‍പിള്ള 24ന് വിരമിച്ചിരുന്നു. വിസിയാകാന്‍ വേണ്ട യോഗ്യതകള്‍ തനിക്കുണ്ട്. കൂടാതെ സാങ്കേതിക സര്‍വകലാശാല വി.സിക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് രാജ്ഭവന്‍ പിന്‍വലിച്ചു. സുപ്രീംകോടതി പുറത്താക്കിയ വി.സിക്ക് ഗവര്‍ണര്‍ നോട്ടീസ് നല്‍കുന്നത് നിയമപരമായി അവര്‍ക്ക് അനുകൂലമാകും. ഇതിനാലാണ് നോട്ടീസ് […]
from Twentyfournews.com https://ift.tt/JuEkBr5
via IFTTT

0 Comments