രാത്രി 11 മണി കഴിഞ്ഞ് പുറത്തിറങ്ങിയെന്ന പേരിൽ ദമ്പതിമാർക്ക് പിഴ ഈടാക്കിയെന്ന് പരാതി. ബെംഗളൂരുവിൽ രാത്രി 9 മണിക്ക് ശേഷം തെരുവിലൂടെ നടന്ന് നിയമം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ദമ്പതികൾക്ക് പൊലീസ് പിഴ വിധിച്ചത്. കാർത്തിക് പത്രി എന്ന ട്വിറ്റർ ഹാൻഡിൽ ആണ് ഈ സംഭവം പങ്കുവച്ചത്. വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബെംഗളൂരി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അനൂപ് എ ഷെട്ടി അറിയിച്ചു. കാർത്തികിൻ്റെ ട്വീറ്റ് പ്രകാരം വ്യാഴാഴ്ച അർദ്ധരാത്രിയായിരുന്നു സംഭവം. ഒരു ജന്മദിനാഘോഷത്തിൽ […]
from Twentyfournews.com https://ift.tt/KUlBWHX
via IFTTT

0 Comments