ഡിസംബർ 21നാണ് യുക്രൈൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കി അമേരിക്കയിൽ പറന്നിറങ്ങിയത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ റഷ്യൻ ഭീഷണി നിലനിൽക്കുന്ന യുക്രൈൻ വ്യോമപാതയിലൂടെ എങ്ങനെ സെലൻസ്‌കി അമേരിക്കയിലെത്തി ? ( how zelensky reached Washington ) കുറച്ചധികം മാസങ്ങളായി സെലൻസ്‌കിയുടെ ഈ യാത്ര ചർച്ചകളിൽ ഒതുങ്ങി നിൽക്കുകയായിരുന്നു. എന്നാൽ ഡിസംബർ 11ന് ഔദ്യോഗിക ക്ഷണം ലഭിച്ചതിന് തൊട്ടുപിന്നാലെ യാത്രയ്ക്കുള്ള തയാറെടുപ്പുകൾ വേഗത്തിലാക്കുകയായിരുന്നു. യുക്രൈനിൽ നിന്ന് പോളണ്ടിലേക്ക് രഹസ്യ ട്രെയിൻ വഴിയാണ് […]
from Twentyfournews.com https://ift.tt/31VyRHL
via IFTTT

0 Comments