Header Ads Widget

Responsive Advertisement

ഇന്ധന സെസ്; സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്; പൊലീസിന് നേരെ കല്ലേറ്

ബജറ്റ് നിർദേശങ്ങൾക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്. കൊല്ലം കളക്ടറാറേറ്റിലേക്കുള്ള കോൺഗ്രസ് മാർച്ചിൽ ഉന്തും തള്ളും ഉണ്ടായി. ബാരിക്കേഡ് മറികടക്കാൻ വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ ശ്രമം ഉണ്ടായി.(congress state wide protest against kerala budget 2023) തൃശൂർ കളക്ടറേറ്റെറ്റിന് മുന്നിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എറണാകുളത്ത് കോൺഗ്രസ് മാർച്ചിനിടെ പൊലീസിന് നേരെ കല്ലേറുണ്ടായി. ബാരിക്ക്ഡ് മറികടക്കാൻ പ്രവർത്തകരുടെ ശ്രമം നടന്നു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് മൂന്ന് തവണ കണ്ണീർ […]

from Twentyfournews.com https://ift.tt/oNrpay9
via IFTTT

Post a Comment

0 Comments