ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ഏറ്റവും പ്രശസ്തമോ അല്ലെങ്കിൽ കുപ്രസിദ്ധമോ എന്ന് വിശേഷിപ്പിക്കാവുന്ന മത്സരങ്ങളിൽ ഒന്നായിരുന്നു 2004 ലെ ഇന്ത്യ-ഓസ്‌ട്രേലിയ പര്യടനം. നാല് മത്സരങ്ങളുടെ പരമ്പര 2-1ന് വിജയിച്ച് സന്ദർശകർ നാട്ടിലേക്ക് മടങ്ങി. അന്ന് ബംഗളൂരുവിലും നാഗ്പൂരിലും ഓസ്‌ട്രേലിയ വിജയിച്ചപ്പോൾ മുംബൈയിൽ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. ഈ ചരിത്രപരമ്പര കണ്ടവർ ഇപ്പോഴും ഓർക്കുന്നുണ്ടാകും നാഗ്പൂർ ടെസ്റ്റിന്റെ ബിൽഡ് അപ്പും പിന്നീട് ഉണ്ടായ വീഴ്ചയും. ബെംഗളൂരുവിൽ നടന്ന ആദ്യ മത്സരത്തിൽ തോൽക്കുകയും ചെന്നൈയിൽ അടുത്ത മത്സരം സമനിലയിലാവുകയും ചെയ്ത ഇന്ത്യ പരമ്പരയിൽ […]
from Twentyfournews.com https://ift.tt/HBrdGk9
via IFTTT

0 Comments