Header Ads Widget

Responsive Advertisement

സൗദി ഡിജിറ്റൽ ബാങ്കിൽ എം എ യൂസഫലിക്ക് ഓഹരി പങ്കാളിത്തം

സൗദി അറേബ്യയിലെ ഡിജിറ്റൽ ബാങ്കിംഗ് മേഖലയിൽ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിക്ക് ഓഹരി പങ്കാളിത്തം. പുതുതായി രൂപീകരിച്ച വിഷൻ ബാങ്കിൻ്റെ 10 ശതമാനം ഓഹരികളാണ് യൂസഫലിക്ക് നൽകിയത്. ഓഹരി പങ്കാളിത്തം നേടുന്ന സൗദി സ്വദേശിയല്ലാത്ത ഏക വ്യക്തിയാണ് യൂസഫലി.(ma yousafali share in saudi digital bank) പ്രമുഖ സൗദി വ്യവസായിയായ ശൈഖ് സുലൈമാൻ അബ്ദുൽ റഹ്മാൻഅൽ റാഷിദ് ചെയർമാനായ വിഷൻ ബാങ്കിൽ പ്രമുഖരായ സൗദി വ്യവസായികൾക്കും സ്ഥാപനങ്ങൾക്കുമാണ് യൂസഫലിയെ കൂടാതെ ഓഹരി പങ്കാളിത്തമുള്ളത്. […]

from Twentyfournews.com https://ift.tt/whm36sW
via IFTTT

Post a Comment

0 Comments