Header Ads Widget

Responsive Advertisement

സവർകകറ സലബസൽ നനന ഒഴവകകനളള തരമന വപരത ഫലമണടകക: കർണടക സർകകരനതര രഞജത സവർകകർ

പാഠപുസ്തകങ്ങളിൽ നിന്ന് ഹിന്ദുത്വ സൈദ്ധാന്തികൻ വി.ഡി സവർക്കറെക്കുറിച്ചുള്ള അധ്യായം ഒഴിവാക്കാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ സവർക്കറുടെ ചെറുമകൻ രഞ്ജിത് സവർക്കർ. പുസ്തകത്തിലെ ഒരു അധ്യായം ഇല്ലാതാക്കിയാൽ സവർക്കറെ കുറിച്ച് അറിയാനുള്ള വിദ്യാർഥികളുടെ അവസരം നഷ്ടപ്പെടുമെന്ന് കോൺഗ്രസ് കരുതുന്നു. കർണാടക സർക്കാരിന്റെ തീരുമാനത്തിന് തുല്യവും വിപരീതവുമായ ഫലമുണ്ടാകുമെന്നും രഞ്ജിത് സവർക്കർ. ഗോവയിൽ നടന്ന ഒരു പരിപാടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് രഞ്ജിത് സവർക്കറുടെ പ്രതികരണം. പാഠപുസ്തകങ്ങളിൽ നിന്ന് ഒരു അധ്യായം ഇല്ലാതാക്കുന്നതിലൂടെ, സവർക്കറെക്കുറിച്ച് അറിയാനുള്ള വിദ്യാർഥികളുടെ അവസരം നഷ്ടപ്പെടുത്താൻ കഴിയുമെന്ന് […]

from Twentyfournews.com https://ift.tt/9bGOVc1
via IFTTT

Post a Comment

0 Comments