കേംബ്രിഡ്ജിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച പ്രതിഭ കേശവന്റെ മൃതദേഹം സ്വദേശമായ കുമരകത്ത് സംസ്‌കരിച്ചു. മെയ് 29ന് മരിച്ച പ്രതിഭയുടെ സംസ്‌കാരം ജൂലൈ 11നാണ് നടന്നത്. കൈരളി യുകെ, സ്വാസ്റ്റൺ മലയാളി കമ്മ്യൂണിറ്റി, ശ്രീനാരായണ ധർമ്മ സംഘം, കേംബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ, കേംബ്രിഡ്ജ് കേരള കൾച്ചറൽ അസ്സോസിയേഷൻ, കുമരകം കൂട്ടായ്മ തുടങ്ങിയ സംഘടനകളുടെയും പ്രതിഭയുടെ സഹപ്രവർത്തകരുടെയും നിരന്തരമായ പരിശ്രമത്തിനൊടുവിലാണ് രണ്ടാഴ്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനായത്. ( The family of prathibha who died in UK […]
from Twentyfournews.com https://ift.tt/4IZjyra
via IFTTT

0 Comments