എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നേരിടുന്ന തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷയില്‍ സെഷന്‍സ് കോടതി വിധി നാളെ. സെന്തില്‍ ബാലാജിക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകന്‍ വാദിച്ചിരുന്നു. ബാലാജിയെ കസ്റ്റഡിയിലെടുത്ത് തന്നെ ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് ഇ.ഡി. രണ്ട് ഹര്‍ജികളിലും നാളെ കോടതി വിധി പ്രസ്താവിക്കും. ഹൈക്കോടതി വിധി കൂടി പഠിക്കണമെന്ന് പ്രിന്‍സിപ്പല്‍ ജഡ്ജി അല്ലി വ്യക്തമാക്കി. 2011നും 2015നും ഇടയില്‍ എഐഎഡിഎംകെ സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരിക്കെ ബാലാജി ഉള്‍പ്പെട്ടിരുന്ന തൊഴില്‍ തട്ടിപ്പ് കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ […]
from Twentyfournews.com https://ift.tt/X7uHZoU
via IFTTT

0 Comments