സിപിഐഎമ്മിന്റെ ലക്ഷ്യം ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതെന്ന് എം വി ഗോവിന്ദൻ. മാധ്യമങ്ങളും കോൺഗ്രസും ബിജെപിയും വികസനം നടത്തുന്നതിന് എതിരാണ്. സകല പദ്ധതികളെയും എതിർക്കുന്നു. മൂന്ന് വർഷത്തിനകം ദരിദ്രരില്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം മാറും.എ.ഐ ക്യാമറ വന്നതോടെ അപകടം കുറഞ്ഞു. പ്രതിപക്ഷം തൊള്ളക്ക് തോന്നിയ പോലെ അഴിമതിയെന്ന് പറയുന്നു. സുധാകരനെ അറസ്റ്റ് ചെയ്തിട്ട് എവിടെ പ്രതിഷേധം നടന്നു. അഴിമതിയുടെ ഭാഗമായാൽ കേസ് വേറെയാണ്. അവിടെ രാഷ്ട്രീയമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. മോൺസന്റെ കേസും, വിഡി സതീശന്റെ കേസും […]
from Twentyfournews.com https://ift.tt/QesRyEJ
via IFTTT

0 Comments