Header Ads Widget

Responsive Advertisement

അധകര വടടകകറയകകനന കനദര ഓരഡനനസ; ഹരജയമയ ഡലഹ സരകകര സപരകടതയല

അധികാരം വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ ഡല്‍ഹി സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. കേന്ദ്രസര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ഡല്‍ഹി സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഓര്‍ഡിനന്‍സ് നിരോധിക്കണമെന്നും ഡല്‍ഹി സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.(Delhi government filed petition in Supreme Court against Central Ordinance) അധികാരം വെട്ടിക്കുറയ്ക്കുന്ന ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും സ്ഥലം മാറ്റത്തിനുമുള്ള അധികാരം സംസ്ഥാനത്തിനാണ് എന്നായിരുന്നു നേരത്തെ സുപ്രിംകോടതി വിധിയുണ്ടായിരുന്നത്. ഈ വിധിയെ മറികടക്കാനായി പ്രത്യേക അതോറിറ്റി നിയമിച്ചായിരുന്നു കേന്ദ്ര […]

from Twentyfournews.com https://ift.tt/gy8PnM7
via IFTTT

Post a Comment

0 Comments